Sunday, December 25, 2011
Wednesday, September 7, 2011
ഓര്‍മയില്‍ എന്റെ ഓണം - നളിനാക്ഷന് ഇരട്ടപ്പുഴ
ഓര്‍മയില്‍ എന്റെ ഓണം
മനസ്സില്‍ ഉണരുകയാണ് എന്‍ ബാല്യ കാലത്തെ ഓണം
തുളസി പൂവിന് പരിശുദ്ധമായ എന്‍ കുട്ടിക്കാലം
തുമ്പ പൂവിന് നൈര്‍മ്മല്യവും മുക്കുറ്റിപൂവിന്
നിഷ്കളങ്കവുമായ എന്‍ കുട്ടികാലം!!!
അത്തം നാള് മുതല്‍ പൂ പറിച്ചും
പൂക്കളമൊരുക്കിയും പുതനുടുപിട്ടും
ഓല പമ്പരം കറക്കിയും തുമ്പി തുള്ളലും
ഓണപ്പാട്ടും പാടി തിരുവാതിരകളി കളിച്ചും
ഒര്മയിലെന് ഓണക്കാലം.....
വാമനാവതാരം പൂണ്ട വിഷ്ണു ഭഗവാന്
പാതാളത്തിലേക്ക് മാവേലി തമ്പുരാനേ
ചവിട്ടി താഴ്ത്തിയ കഥയും
പ്രജകളെ കാണാന്‍ ഭഗവാന് കനിഞ്ഞു നല്കിയ
സുദിനമായ പൊന്നോണ കഥയും അമ്മ പറഞ്ഞത്
എന്‍ ഓര്‍മയില്‍ പൂക്കാലം തീര്‍ക്കുന്നു.
വിരഹത്തിലാണെങ്കിലും സദ്യഒരുക്കി
പുതനുടുപ്പിട്ടു സമത്വ പൂര്‍ണവും
ഐശ്വര്യവും സമൃദ്ധിയും സമ്പന്നമായ
ഓണത്തിന് ആര്‍പ്പുവിളികളുമായി
എന്റെ ഒരു ഓണം വീണ്ടും വന്നണഞ്ഞു.....
Sunday, September 4, 2011
Monday, July 11, 2011
Monday, June 6, 2011
Subscribe to:
Posts (Atom)